Surprise Me!

thirteen year old girl passed board exam | Oneindia Malayalam

2020-07-30 68 Dailymotion

thirteen year old girl passed board exam<br />തനിഷ്‌കയുടെ പിതാവ് സുജിത്ത് കോവിഡ് ബാധിച്ച് ജൂലൈ 2നാണു മരിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് കെ.സി. ചന്ദ്രന്‍ കോവിഡ് ബാധിതനായി ജൂണ്‍ 13നു മരിച്ചു. തനിഷ്‌കയുടെ അമ്മ ഝാന്‍സി സ്വദേശിയായ അനുഭയുടെ പിതാവ് അവസ്തി വിടപറഞ്ഞതു മേയില്‍. ഈ ആഘാതങ്ങള്‍ക്കിടെയായിരുന്നു തനിഷ്‌കയുടെ വിജയമെന്നതും ശ്രദ്ധേയം.

Buy Now on CodeCanyon